Govt Medibank Job Vacancy
കേരള സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ
ആലപ്പുഴ ജില്ലാ മെഡിബാങ്കിൻ്റെ അക്കൗണ്ടന്റ്,ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത
അക്കൗണ്ടന്റിന്റെ യോഗ്യത:
- എം.കോം/ബി.കോം, ടാലി
- - മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
ഫാർമസിസ്റ്റിന്റെ യോഗ്യത:
- ബി.ഫാം/ഡി.ഫാം,
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ആലപ്പുഴ സിവിൽ – സ്റ്റേഷനിലുള്ള എൽ.എസ്.ജി.ഡി ഓഫീസിലെ മെഡിബാങ്ക് സെക്രട്ടറി ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിന് നൽകണം.
ഫോൺ: 7012090112.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30.