കുടുംബശ്രീ ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുന്നു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കുടുംബശ്രീ ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുന്നു


ജില്ലാകമ്മിക്ഷനിലും വിവിധ സി. ഡി. എസുകളിലുമായ് ഹരിതകർമ്മ സേന പദ്ധതി നിർവഹണത്തിനായ് ഹരിതകർമ്മസേന കോ ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഒഴിവുകൾ 
- ജില്ലാ കോ ഓർഡിനേറ്റർ HKS COD 2( പ്രതിമാസം 25,000 രൂപ )
- സി. ഡി.എസ് കോ ഓർഡിനേറ്റർ HKS COD 3( പ്രതിമാസം 10,000 രൂപ)

യോഗ്യത 
1. ജില്ലാ കോ ഓർഡിനേറ്റർ 

      - ബിരിധാനന്ദര ബിരുദം 
      - കമ്പ്യൂട്ടർ പരിജ്ഞാനം 
      - രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവർത്തി പരിചയം.
      - പ്രായപരിധി 25നും 40നും ഇടയിൽ 

2. സി. ഡി. എസ് കോ ഓർഡിനേറ്റർ 

        - ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡിപ്ലോമ 
         - കമ്പ്യൂട്ടർ പരിജ്ജാനം 
         - പ്രായ പരിധി 25നും 40നും ഇടയിൽ

സമർപ്പിക്കേണ്ട രേഖകൾ 
- പൂരിപ്പിച്ച അപേക്ഷ ഫോം 
- ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ കോഴിക്കോട് എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്.
- വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് 
എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയൽക്കൂട്ട അംഗം /കുടുംബാഗം / ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നെതിനും വെയിറ്റജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി. ഡി. എസിന്റെ സാക്ഷ്യപത്രവും അടക്കം ചെയ്യേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ കുടുംബശ്രീ HKS COD 2, HKS COD 3 എന്നിവയിലേക്കുള്ള അപേക്ഷ എന്ന് വെക്തമായി കൊടുത്തിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ടത് 
- കോഴിക്കോട് ജില്ലകാർക്ക് 
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, ഡി ബ്ലോക്ക്‌ രണ്ടാം നില, കളക്ട്റേറ്റ്, സിവിൽ സ്റ്റേഷൻ പി ഓ, കോഴിക്കോട് 673020

- മലപ്പുറം ജില്ലകാർക്ക് 
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ  ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ മലപ്പുറം 676505

അപേക്ഷിക്കേണ്ട അവസാന തിയതി - 13 സെപ്റ്റംബർ 2024,5PM

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail