HIGH QUALITY ENGLISH GRAMMAR COURSE - ALPHA MARIA ACADEMY, THIRUVAMBADY

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നേടിയെടുക്കാൻ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപത യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആൽഫ മരിയ അക്കാഡമിയും അൽഫോൻസാ കോളേജും സംയുക്തമായി തിരുവമ്പാടി ആൽഫ മരിയ അക്കാഡമി യിൽ വച്ചു  HIGH QUALITY ENGLISH GRAMMAR COURSE 2022 - സെക്കൻഡ് ബാച്ച് 2022 മാർച്ച് ഒന്ന് മുതൽ ആരംഭിക്കുന്നു.

COURSE OVERVIEW 
* Specialities - High Quality English Grammar Course for  Grades PLUS ONE & ABOVE 
* Emphasis on WRITING, SPEAKING & VOCABULARY BUILDING
* An Excellent Foundation Course for IELTS & OET Aspirants 

Eligibility
* PLUSE ONE & ABOVE

Class Timings
* ALL FRIDAYS from 07:00 PM to 08:00 PM

Class Mode 
* ONLINE

Course Instructor 
Dr. Joseph Thonikuzhiyil (MA, B. Ed, Phd)

 

For Details and for registration please contact
+91 7907028758
+91 8593997653

Photos
കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail