IELTS/OET/ CBT Training @ മദർ തെരേസ IELTS &OET ട്രെയിനിങ് സെൻറർ, പുതുപ്പാടി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

മദർ തെരേസ IELTS &OET ട്രെയിനിങ് സെന്ററിൽ പുതുവർഷത്തോടനുബന്ധിച്ച് ആകർഷകമായ പാക്കേജുകളും ഓഫറുകളുമായി ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

* UKVI IELTS  ട്രെയിനിങ്ങിന് 100% വിജയം ഉറപ്പ് !!!  അല്ലാത്തപക്ഷം ഫീസ് തിരിച്ചു നൽകുന്നതായിരിക്കും.

 

* IELTS/OET/ CBT  കോഴ്സുകൾക്ക് എയ്‌ഡർ ഫൌണ്ടേഷൻ വഴി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 10% ഫീസ് ഇളവ് നൽകുന്നതാണ്.


ഈ സെന്ററിന്റെ പ്രത്യേകതകൾ
 
- ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകർ 
 
- വ്യക്തിഗത ശ്രദ്ധ.
 
- മികച്ച റിസൾട്ട്സ്
 
- പ്ലേസ്മെൻറ് സഹായം.
  
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം.


അഡ്മിഷൻ എടുക്കുന്നതിനു താഴെ കാണുന്ന Apply  Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരം നൽകുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ ഇമെയിൽ പരിശോധിക്കുകയും ചെയ്യുക. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM)

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail