വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായും പഠനത്തിനായും സ്ഥിര താമസത്തിനായും കുടിയേറുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണ്.

വിവിധ ഏജൻസികൾ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ മയങ്ങി ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണവും കൂടി കൊണ്ടിരിക്കുകയാണ്.
 
വിദേശ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗം പേരും തങ്ങൾ സമീപിക്കുന്ന Agency അംഗീകൃതമാണോ അല്ലയോ എന്ന് അന്വേഷിക്കാറില്ല.

അംഗീകൃതവും ആധികാരികത യുള്ളതുമായ ഏജൻസികളെ സമീപിക്കുക വഴി അനാവശ്യമായി സംഭവിക്കാൻ സാധ്യതയുള്ള ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാൻ കഴിയും.

Immilaw Group of Companies ൽ പെട്ട Immilaw Global ഉം ImmiEd Global ഉം യഥാക്രമം Immigration രംഗത്തും Study Abroad രംഗത്തും അംഗീകൃതവും ആധികാരികവും ആയ സേവനങ്ങൾ നൽകുന്ന കനേഡിയൻ സ്ഥാപനങ്ങൾ ആണ്.

Canadian Immigration Lawyer ആയ സിന്ധു മോൾ ജോൺ അടക്കം ഉള്ള വരുടെ നേതൃത്വത്തിൽ ആണ് Immilaw Group പ്രവർത്തിക്കുന്നത്.

Immigration Lawyers ഉം Academic professionals ഉം train ചെയ്ത Staff ഇവിടെ മികവുറ്റ Customer Service ഉറപ്പു വരുത്തുന്നു.

Canada, Australia എന്നീ രാജ്യങ്ങളിലേക്ക് Immigration (PR, Work visa, Spouse Visa, etc.) സേവനങ്ങൾ ആണ് Immilaw Global നൽകുന്നത്.

Canada, Australia, New Zealand, UK, USA, Ireland, Sweden, Germany, France തുടങ്ങിയ രാജ്യങ്ങളിലേക്ക് Study Abroad സേവനങ്ങൾ ആണ് ImmiEd Global നൽകുന്നത്.

മികച്ചത് തിരഞ്ഞെടുക്കൂ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കൂ.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail