India Post Payments Bank Recruitment

കേന്ദ്ര സർക്കാരിന്റെ കീഴിൽ പോസ്റ്റ്‌ ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ്സ് ബാങ്ക് (IPPB) ഇപ്പോൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. EWS റിസർവേഷൻ ഉണ്ട്.


ഒഴിവുകൾ 
- സർക്കിൾ ബേസ് എക്സക്യൂട്ടീവ് (50)

ശമ്പളം
30,000 രൂപ

പ്രായപരിധി 
- 21 വയസ് മുതൽ 35 വയസ് വരെ

യോഗ്യത 
- ഏതെങ്കിലും ഡിഗ്രി

നിബന്ധനകൾ 
- മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത് ഉദ്യോഗര്ധികൾക്ക് ബിരുദതലത്തിൽ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. 
- ⁠ഉദ്യോഗർദ്ധി മൂന്ന് വർഷ കാലയളവിലെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലിക്കായ് തിരഞ്ഞെടുക്കപെടുന്നത്.

ഹാജരാക്കേണ്ട രേഖകൾ 
- റിസന്റ് പാസ്പോർട്ട്‌ സൈസ് ഫോട്ടോ 
- ⁠വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- ⁠റിസർവേഷൻ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
- ⁠കയൊപ്പ്

അപേക്ഷ ഫീസ് 
- 150 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 21 മാർച്ച്‌ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കാൻ

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail