ഇന്ത്യൻ ആർമിയിൽ NCC കാർക്ക് തൊഴിലവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഇന്ത്യൻ ആർമിയിൽ NCC കാർക്ക് തൊഴിലവസരം


ഇന്ത്യൻ ആർമി ഇപ്പോൾ അവിവാഹിതരായ NCC ക്കാരിൽ നിന്ന് അപേക്ഷ ഷണിക്കുന്നു. 

പ്രായപരിധി 
19 മുതൽ 25 വയസ്സ് വരെ 

നിബന്ധനകൾ 
1. ബിരുദ വിദ്യാഭ്യാസത്തിൽ 50% മാർക്കോടെ പാസായിരിക്കണം. 
2. ⁠NCC സർട്ടിഫിക്കറ്റ് മിനിമം ബി ഗ്രേഡ് എങ്കിലും വേണം. 
3. ⁠ഇന്ത്യൻ പൗരനായിരിക്കണം. 
4. NCC യിൽ മിനിമം രണ്ടു മൂന്നു വർഷമെങ്കിലും സീനിയർ ഡിവിഷനിൽ സേവനം ചെയ്തിരിക്കണം. 
5. ⁠NCC യിടെ c സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് B ഗ്രേഡ് നേടിയിരിക്കണം. 

ഹാജരാക്കേണ്ട രേഖകൾ 
1. ഡിഗ്രി സർട്ടിഫിക്കറ്റ് 
2. ⁠NCC സർട്ടിഫിക്കറ്റ് 
3. ⁠സെൽഫ് അറ്റെസ്റ്റഡ് ഫോട്ടോ. 

അപേക്ഷിക്കേണ്ട അവസാന തിയതി - 9 ഓഗസ്റ്റ് 2024

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail