എൻഞ്ചിനിയറിങ് ഗ്രാജുവേറ്റ്സിന് ഇന്ത്യൻ ആർമിയിൽ ഒഴിവുകൾ
എൻഞ്ചിനിയറിങ് ഗ്രാജുവേറ്റ്സിന് ഇന്ത്യൻ ആർമിയിൽ ചേരാൻ അവസരം.
ഒഴിവുകൾ
30
പ്രായപരിധി
20 വയസ് മുതൽ 27 വയസ് വരെ
ശമ്പളം
56,100/per month
യോഗ്യത
- ഏതെങ്കിലും എൻഞ്ചിനിയറിങ് കോഴ്സ്
തിരഞ്ഞെടക്കുന്ന വിധം
- ഇന്റർവ്യൂ
- മെഡിക്കൽ എക്സാമിനേഷൻ
അപേക്ഷിക്കാനുള്ള അവസാന തിയതി - 17 ഒക്ടോബർ 2024
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പിക്കാൻ