Indian Navy Recruitment 2025
ഇന്ത്യൻ നാവികസേന അവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും അഗ്നിവീർ MR/SSR പോസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ആയി അപേക്ഷിക്കാം.
ശമ്പളം
30,000 രൂപ
പ്രായപരിധി
- 17 വയസ്സ് മുതൽ 21 വയസ് വരെ
യോഗ്യത
- 10+2 വിത്ത് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് അലോങ് വിത്ത് കെമിസ്ട്രി ബയോളജി ഓർ കമ്പ്യൂട്ടർ
- അഗ്നിവേർ MR - 50% മാർക്കോടെ പത്താം ക്ലാസ് ജയം
- ശാരീരിക ക്ഷമത - 1.6 km റണ്ണിംഗ് ഇൻ 6 മിനിട്ട്‌സ് 30 സെക്കൻഡ്സ് (പുരുഷന്മാർക്ക്), 8 മിനിട്ടസ് (സ്ത്രീകൾക്ക്)
- ഉയരം - 157 cm (male/female)
- squats(uthak, baithak) male:20, female:15
- push ups male 15, female 10
- Bent knee sit ups- male 15,female 10
- visual standards uncorrected vision 6/12,6/12 ,corrected vision 6/6,6/6 colour perception - CP pass
ഹജരാക്കേണ്ട രേഖകൾ
- ഫോട്ടോ
- മെട്രിക്കുലേഷൻ സർട്ടിഫിക്കേറ്റ് (10th) ആൻഡ് മാർക്ഷീറ്റ്
- ഇൻ്റർമീഡിയറ്റ് സർട്ടിഫിക്കേറ്റ് (12th) ആൻഡ് മർക്ഷീറ്റ്
- ആധാർ കാർഡ്
- ഡൊമിസൈൽ സർട്ടിഫിക്കേറ്റ്
- കാസ്റ്റ്/ കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ്
- NCC സർട്ടിഫിക്കേറ്റ് (if applicable)
- സ്പോർട്സ് സർട്ടിഫിക്കേറ്റ്(if applicable)
- സിഗ്നേച്ചർ
- ബാങ്ക് അക്കൗണ്ട് ഡിറൈൽസ്
- ഇമെയിൽ ഐഡി ആൻഡ് മൊബൈൽ നമ്പർ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 10 ഏപ്രിൽ 2025
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും