ഇന്ത്യൻ പോസ്റ്റൽ സർവീസ് ലേക്ക് ഒഴിവുകൾ 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


പ്രായപരിധി 

18  - 40.  ഭിന്നശേഷി 10 വർഷം  ഇളവ്.

അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ഫെബ്രുവരി 16 


അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ 


ഒഴിവുകൾ 

കേന്ദ്ര തപാൽ വകുപ്പിൽ 40,889 ഗ്രാമീൺ ഡാക് സേവക് ഒഴിവ്.
കരള സർക്കിളിൽ 2462 ഒഴിവുണ്ട്. 

കേരളത്തിലെ EWS വിഭാഗത്തിൽ പെടുന്നവർക്കുള്ള ഒഴിവുകൾ - 266


കേരള സർക്കിളിലെ ഒഴിവുകൾ: 

ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര.

ശമ്പളം 

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ
 

പോസ്റ്റ് :   ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.

യോഗ്യത

1. പത്താം ക്ലാസ് ജയം.
2. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം.
4. സൈക്കിൾ ചവിട്ടാൻ അറിയണം.
5. കംപ്യൂട്ടർ പരിജ്ഞാനവും വേണം.

 ഫീസ്

100 രൂപ. (സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല.) ഓൺലൈനായി അടയ്ക്കാം.


പരീക്ഷയുണ്ടോ ?

പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ്‌ മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 40889 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

jpg/.jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‍‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.


എങ്ങനെ അപേക്ഷിക്കാം 

ഓൺലൈൻ അയി അപേക്ഷിക്കാൻ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
ഉദ്യോഗാർഥികൾ https://indiapostgdsonline.gov.inറജിസ്റ്റർ ചെയ്യണം.

റജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം. 



വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.


നോട്ടിഫിക്കേഷൻ 

ഇവിടെ ക്ലിക്ക് ചെയ്യുക
 

വിശദവിവരങ്ങൾക്ക്
www.indiapost.gov.in 





 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail