കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവ്
പ്രായപരിധി : 18- 27.
അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ജൂൺ 23
തസ്‌തികകൾ
1. ജനറൽ സെൻട്രൽ സർവീസ്
2. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ)
യോഗ്യത
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ
ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്
ഐടി
കംപ്യൂട്ടർ സയൻസ്
കംപ്യൂട്ടർ എൻജിനീയറിങ്
കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ
ബിഎസ്‌സി ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ് /ഫിസിക്സ് / മാത്‌സ് അല്ലെങ്കിൽ ബിസിഎ.
ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല.
നിയമനം - നേരിട്ട്
ശമ്പളം: 25,500-81,100 രൂപ.
ഒഴിവുകൾ : 797
തിരഞ്ഞെടുപ്പ്:
1. ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ
2. സ്കിൽ ടെസ്റ്റ്
3. ഇന്റർവ്യൂ എന്നിവ മുഖേന.
വിവരങ്ങൾ wwwmha.gov.in, www.ncs.gov.in എന്നിവയിൽ പ്രസിദ്ധീകരിക്കും.