ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 30 അപ്രന്റിസ് ഒഴിവ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഒഡീഷയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ 30 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം.


മേയ് 14 വരെ അപേക്ഷിക്കാം.

. ട്രേഡുകൾ: 
ഗ്രാഡ്വേറ്റ് അപ്രന്റിസ് (കെമിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ)
ടെക്നി ഷ്യൻ അപ്രന്റിസ് (കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, മൈനിങ്, ഇൻസ്ട്രമെന്റേഷൻ)
ട്രേഡ് അപ്രന്റിസ് (എക്സിക്യൂട്ടീവ്-എച്ച് ആർ, എക്സിക്യൂട്ടീവ്-എഫ് ആൻഡ് എ, ലാബ് അസിസ്റ്റ‌ന്റ്-കെമി ക്കൽ പ്ലാന്റ്)
ട്രേഡ് അപ്രന്റിസ് ഐടിഐ (പ്ലമർ, ഫിറ്റർ, പെയി ന്റർ, ഇലക്ട്രീഷ്യൻ).

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail