ISRO VSSC Kerala Recruitment 2025
ഇന്ത്യൻ സ്പേസ് റീസർച് ഓർഗനിസഷൻ, വിക്രം സാരഭായ് സ്പേസ് സെന്റർ ജോലി ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗർദികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
- ജൂനിയർ റിസർച്ച് ഫെല്ലോ
ശമ്പളം
പ്രതിമാസം 37,000 രൂപ മുതൽ 42,000 രൂപ വരെ
പ്രായപരിധി
- 28 വയസ് വരെ
യോഗ്യത
- Msc ഡിഗ്രി ഇനി ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് / എന്ജനിയറിങ്ങ് ഫിസിക്സ് / സ്പേസ് ഫിസിക്സ് / അറ്റമോസ്ഫിറിക് സയൻസ് / മെട്രോളജി / പ്ലാൻറ്ററി സയൻസ് (65 % മാർക്കോടെ )
- M.S. / M. E. / M. Tech ഇൻ അറ്റമോസ്ഫെറിക് സയൻസ് / സ്പേസ് സയൻസ് / പ്ലാൻറ്ററി സയൻസ് / അപ്ലൈഡ് ഫിസിക്സ് / എഞ്ചിനിയറിങ്ങ് ഫിസിക്സ് (60% മാർക്കോടെ )
-
- താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നിൽ ക്വാളിഫ്യ ആയിരിക്കണം.
-CSIR-UGC നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്, NET - lectureship ഉൾപ്പെടെ
-MHRD സംഘടിപ്പിക്കുന്ന എന്ജനിയറിങ് അപ്റ്റിട്യൂട് ടെസ്റ്റ് (GATE)
-ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (JEST)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 04 ഏപ്രിൽ 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കുന്നതിനായ്