REBOOT  2022 -  IT  കമ്പനികളിൽ തൊഴിൽ നേടാൻ സുവർണ അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

 
IT മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് കോഴിക്കോട് സൈബർപാർക്കിലും അതിനടുത്ത സ്ഥലങ്ങളിലും ഉള്ള IT കമ്പനികളിൽ  തൊഴിൽ നേടുവാൻ ഒരു സുവർണാവസരം.
കോഴിക്കോടുള്ള  IT കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ്  ആണ് ജോബ് ഫെയർ നടത്തുന്നത്

 

തിയതി : 2022  മാർച്ച്  26 , 27
 
 സമയം : 9  am  മുതൽ 6  pm  വരെ 
 
സ്ഥലം : ഗവണ്മെന്റ് സൈബർപാർക് കോഴിക്കോട് 
 
ജോബ് ഫെയറിൽ കോഴിക്കോട് നിന്നുള്ള 60  ൽ പരം  IT കമ്പനികൾ പങ്കെടുക്കുകയും ഏകദേശം 1000 ഓളം ജോലി  ഒഴിവുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു. 

കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്ന  നമ്മുക്ക് IT മേഖലയിൽ ജോലി നേടുവാൻ ഉള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു. 
 
 സ്പോട്ട് രജിസ്‌ട്രേഷൻ ലഭ്യമാണ് 

ജോബ് ഫെയറിൽ പങ്കെടുക്കുന്ന കാലിക്കറ്റ് ഐടി കമ്പനികൾ 

1.  Hexwhale Interactive  LLP
2.  Sanesquare Private Limited
3.  IPIX Technologies
4.  Bassam Infotech LLP
5.  Cybrosys Technologies Pvt. Ltd.
6.  Limenzy Technologies Pvt Ltd
7.  MOJGENIE IT Solutions Pvt. Ltd
8.  Lilac infotech
9.  Sapling Creations
10. Polosys Technologies LLP
11. CodeAce IT Solutions LLP
12. Techfriar Technologies
13. Nucore Software Solutions (P) Ltd.
14: iocod infotech Pvt Ltd
15. Sweans Technologies Pvt Ltd
16. Zennode Technologies LLP
17. Febno Technologies
18. Acodez IT Solutions Pvt Ltd
19. Codelattice Digital Solutions Pvt Ltd
20. Getlead Analytics  Pvt Ltd
21. Codilar
22. Futura Labs technologies LLP
23. Credot LLP
24. SESAME Software Solution Pvt. Ltd
25. LeEYE T Techno hub
26. Netstager Technologies Pvt Ltd
27. TechBrein
28.  M2H Infotech LLP
29. Stackroots Technology Solutions
30. Aufait Technologies Pvt. Ltd
31. Explore IT Solutions
32. Glaubetech Inventions
33.  Mozilor Technologies Pvt. Ltd
34. Magnifez technologies  Pvt. Ltd
35. Yarddiant Weblounge Pvt Ltd
36. Edumpus
37. Zoondia Software Private Limited
38. Pixbit solutions Pvt Ltd
39. Technaureus Info Solutions Pvt. Ltd.
40. Algoray Technologies Pvt. Ltd
41 .John & Smith Solutions LLP
42. Logiology Solutions Pvt. Ltd
43. Zinfog codelabs Pvt. Ltd
44. Coddle Technologies Pvt. Ltd
45. Beacon infotech  Pvt. Ltd
46. Sigosoft  Pvt. Ltd
47. Hamon Technologies
48. Nuox Technologies  Pvt. Ltd
49. Analystor Technologies  Pvt. Ltd
50. Infinite Open Source Solutions LLP
51. eSynergy Software Technologies
52. RBNsoft Technologies LLP
53. Armino Embedded And Automation Solutions LLP
54. Buy Me a Coffee
55. Axel technologies Pvt Ltd
56. Mind Bridge Business Solution Pvt Ltd.
57.  Freston Analytics Pvt Ltd
58. Baabte System Technologies


രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Photos
കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail