നിയുക്ത മെഗാ ജോബ് ഫെസ്റ്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നിയുക്ത മെഗാ ജോബ് ഫെസ്റ്റ് 2024

സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും നിയുക്തി മെഗാ ജോബ് ഫെയർ നടത്തുന്നു. 50 ഓളം കമ്പനികൾ ആണ് പങ്കെടുക്കുന്നത് .2000 ത്തോളം ഒഴിവുവുകൾ ഉണ്ട് .


ഒഴിവുവുകൾ വരുന്ന മേഖല 
- ഐ .ടി .
- ⁠ഓട്ടോമൊബൈൽ 
- ⁠സെയില്‍സ് 
- ⁠എഡ്യൂക്കേഷൻ 
- ⁠ഹോട്ടൽ മാനേജ്‌മന്റ് 
- ⁠ഹെൽത്ത് കെയർ

യോഗ്യത 
- പത്താം ക്ലാസ് 
- ⁠പ്ലസ്ടു 
- ⁠പിജി 
- ⁠ITI 
- ⁠ഡിപ്ലോമ 
- ⁠B.tech 
- ⁠etc.

രജിസ്റ്റർ ചെയ്യാനായി 
- ജോബ് ഫെസ്റ്റ് വെബ്സൈറ്റ് കയറുക 
- ⁠ഉദോയ്‌ഗാർഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം create button 
- ⁠ശേഷം ലഭിക്കുന്ന ലോഗിൻ ഐഡി ഉപയോഗിച് ലോഗിൻ ചെയ്ത ശേഷം രെജിസ്റ്ററേഷൻ ഫോം ഫിൽ ചെയ്ത് submit ചെയ്യുക 
- ⁠ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക 
(സ്പോട് രെജിസ്ടർഷനും ഉണ്ടായൊരിക്കുന്നതാണ് )

ഫെസ്റ്റ് നടക്കുന്ന സ്ഥലം 
Govt engineering college,west hill kozhikode

ജോബ് ഫെസ്റ്റ് നടക്കുന്ന തിയതി - 05 ഒക്ടോബർ 2024

കോൺടാക്ട് നമ്പർ 
0495-2370176

ഓൺലൈൻ രജിസ്റ്റർ ചെയ്യാനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail