ഭാരത സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ പീപ്പിൾസ് ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ കൂടരഞ്ഞിയിലും,കോടഞ്ചേരിയിലും ആരംഭിക്കുന്ന പുതിയ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്
പ്രായ പരിധി : 35വയസിൽ താഴെ
-മാനേജർ (Mcom/MBA)
-സോഷ്യൽ വെൽഫെയർ ഓഫീസർ (MSW)
-അക്കൗണ്ടന്റ്/കാഷ്യർ (ഡിഗ്രി)
-കമ്മ്യൂണിറ്റി വെൽഫെയർ എക്സിക്യൂട്ടീവ് (SSLC, പ്രായ പരിധിയില്ല)
യോഗ്യരായ ഉദ്യോഗർഥികൾക്ക് ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്.