Employees Provident Fund Organization(EPFO)ൽ social Security Assistant (SSA), Stenographer ഒഴിവുകൾ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

Employees Provident Fund Organization(EPFO) ൽ social Security Assistant (SSA), Stenographer ഒഴിവുകൾ


കേന്ദ്ര സർക്കാരിൻറെ കീഴിൽ എംപ്പോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനില് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം . Employees Provident Fund Organization (EPFO) ഇപ്പോൾ  Social Security Assistant (SSA) and Stenographer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  അപേക്ഷ ക്ഷണിച്ചു.
മിനിമം പ്ലസ് ടു , ഡിഗ്രി  യോഗ്യത ഉള്ളവർക്ക് Social Security Assistant (SSA) and Stenographer പോസ്റ്റുകളിലായി മൊത്തം 2859 ഒഴിവുകൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

 
Social Security Assistant (SSA) തസ്തികയിലേക്ക് 2674  സീറ്റുകളാണുള്ളത്  
 
Stenographer തസ്തികയിലേക്ക് 185 ഒഴിവുകളാണുള്ളത്.


ഉദ്യോഗാര്ത്ഥികള് ജോലിക്ക് അപേക്ഷിക്കുന്നതിനു ലൂസ് വന്നിട്ടുള്ള ഒഴിവുകള് പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
 
പ്രായപരിധി : 18 വയസ്സ് മുതൽ 27 വയസ്സ് (നിയമാനുസൃതമായി ഇളവുകൾ ലഭിക്കുന്നതാണ്.)
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2023 ഏപ്രിൽ 26
 

നിബന്ധനകൾ

1 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരം, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത. സ്റ്റെനോഗ്രാഫർ അംഗീകൃത ബോർഡ്, സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങളിൽ നിന്ന് 12-ാം ക്ലാസ് പാസാകണം.

2 അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില് പറഞ്ഞ യോഗ്യതകള്, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത etc ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില് എന്തെങ്കിലും മാറ്റ് വന്നാല് നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ടപ്പെടുന്നതാണ്.

3. അപേക്ഷാ ഫോം fill ചെയ്യുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന് ടിക്കറ്റ് തുടങ്ങിയ പ്രധാനപട്ട കാര്യങ്ങൾ അറിയാൻ ഇത് നിർബന്ധമാണ്.

4. Employees Provident Fund Organization (EPFO) ന്റെ 2859 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷാ ഫീസ് കൂടി ഉദ്യോഗാർത്ഥികൾ നല്കണം. അപേക്ഷാ ഫീസ് ഒടുക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

5 ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഓൺലൈൻ വഴി നെറ്റ്ബാങ്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.

6 അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.

7 ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാർജുകൾ ഉദ്യോഗാർത്ഥികൾ
വഹിക്കേണ്ടതാണ്.

8. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്പെട്ട ഉദ്യോഗാർത്ഥികൾക്കും, വനിതകള്ക്കും ഫീസ് ഇളവുകള് നല്കാറുണ്ട്. അതിനു അർഹരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക.
 


അപേക്ഷ എവിടെ കൊടുക്കണം


1. അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail