കേരള സർക്കാർ സ്ഥാപനം വഴി UAE യിൽ തൊഴിൽ അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സർക്കാർ സ്ഥാപനം വഴി UAE യിൽ തൊഴിൽ അവസരം

കേരള സർക്കാർ സ്ഥാപനമായ ODEPC (Overseas Development and Employment Promotion Consultants) വഴി UAE യിൽ ജോലി നേടാം .ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് .


ഒഴിവ് 
- Male security guard

ശമ്പളം 
- 27,351 രൂപ 
- അലവൻസും മറ്റും ഉണ്ടായിരിക്കുന്നതാണ്

പ്രായപരിധി 
25 വയസിനും 40 വയസിനും ഇടയിൽ

യോഗ്യത 
- SSLC 
- ⁠ഏതെങ്കിലും സെക്യൂരിറ്റി ഫീൽഡിൽ രണ്ട് വർഷ പ്രവൃത്തി പരിചയം(സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യണം )
- ⁠height - 5'9"
- ⁠മെഡിക്കലി ഫിറ്റ് ആയിരിക്കണം 
- ⁠വിസിബിൾ ആയിട്ടുള്ള ടാറ്റൂസ്‌ പാടില്ല 
- ⁠ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം

തിരഞ്ഞെടുക്കുന്ന വിധം 
- ഡോക്യുമെന്റ് വെരിഫക്കേഷൻ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം 
- jobs@odepc.in എന്നതിലേക്ക് സിവി പാസ്പോർട്ട് കോപ്പി എന്നിവ അയക്കുക 
- ⁠ഹയിറ്റും വെയിറ്റും സിവിയിൽ മെൻഷൻ ചെയ്തിരിക്കണം

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail