സണ്ണി ഡയമണ്ടിന്റെ സ്ഥാപനത്തിൽ  നിരവധി ഒഴിവുകൾ 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എറണാകുളത്തുള്ള സണ്ണി DIAMONDS ന്റെ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ. അനവധി പോസ്റ്റുകളിൽ ആയിട്ട് 56 ഒഴിവുകളാണ് ഉള്ളത്. അർഹരായവർ പെട്ടെന്ന് അപേക്ഷിക്കുക.
 

അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ജൂലൈ 5 

പ്രായപരിധി : 20 മുതൽ  40 വരെ   (തസ്തികയ്ക്ക് അനുസരിച്ച് )


QUALIFICATION  

PLUS TWO ,  BACHELORS DEGREE ,BCOM , MCOM , MBA FINANCE , DIPLOMA IN GEMMOLOGY, DIAMOND GRADING , JEWELRY CAD DESIGNING , BTECH, DIPLOMA - IT , MBA HR, MHRM, MSW  (തസ്തികയ്ക്ക് അനുസരിച്ച്)
 

ശമ്പളം : 13 ,000  മുതൽ 50 ,000 വരെ  


ഒഴിവുകൾ   


SALES & മാർക്കറ്റിംഗ്  

 1. Showroom Manager 
 2. Asst. Showroom Manager
 3. Sr. Sales Consultant
 4. Sales Consultant
 5. Jr. Sales consultant
 6. Sales Trainee
 7. Marketing Executives

FINANCE

 1. Assistant Finance Manager
 2. Sr. Accountant
 3. Jr. Accountant
 4. Accounts Trainee
 5. Barcoding Associate
 6. Inventory Associate

PRODUCTION

 1. Production Associate
 2. QC Associate
 3. CAM Associate
 4. Jewellery CAD
 5. Customer Support
 6. IT Administrator
 7. HR Recruiter
 
ആകെ ഒഴിവുകൾ : 56


EXPERIENCE

ഫ്രഷേഴ്‌സ് ആയവർ മുതൽ   15  വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് വരെ വിവിധ തസ്‌തികകളിലേക്ക് അപേക്ഷിക്കാം


കൂടുതൽ വിവരങ്ങൾക്ക് 

ഒഴിവുകളെക്കുറിച്ചും പ്രായം, പ്രവർത്തി പരിചയം , ശമ്പളം എന്നിവയെക്കുറിച്ചറിയാൻ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ അപേക്ഷിക്കാം 

അപേക്ഷിക്കാനായി തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക , അതിൽ നിങ്ങളുടെ CV കൂടി അപ്‌ലോഡ് ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്യുക 


ADDRESS

SUNNY DIAMONDS
Door No.66/3605,3606
Rajaji Road, Cochin, Ernakulam,
Kerala, 682035 

Photos
കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail