KAS Recruitment 2025
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (KAS) ഒഴിവുകൾ. യോഗ്യരായ ഉദ്യോഗർദികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. EWS റിസർവേഷൻ ഉണ്ട്.
ഒഴിവുകൾ
ഓഫീസർ ട്രെയിനീ (31)
ശമ്പളം
77,200 രൂപ മുതൽ 1,40,500 രൂപ വരെ
പ്രായപരിധി
- 21 വയസ് മുതൽ 50 വയസ് വരെ
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ബിരുദം.
നിബന്ധനകൾ
- കേന്ദ്ര സെർവിസിലോ മറ്റ് സംസ്ഥാന ഗവണ്മെന്റ് സർവീസിലോ സേവനമനുഷ്ട്ടിക്കുന്നവർ ഗവണ്മെന്റ് അനുമതി പത്രം ഹാജറക്കേണ്ടതാണ്.
- പ്രാഥമിക പരീക്ഷ ഒരു സ്ക്രീനിംഗ് ടെസ്റ്റ് മാത്രമായിരിക്കും
- ഉദ്യോഗര്ധികൾക് മുഖ്യ പരീക്ഷയിലും അഭിമുഖത്തിനും ലഭിച്ച മാർക്കിന്ടെ അടിസ്ഥാനത്തിൽ ആണ് റാങ്ക് നിർണയം നടത്തുന്നത്.
- ജോലിയിൽ പ്രവേശിക്കുന്നവർ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ ആകെ രണ്ടു വർഷം പ്രൊബേഷൻ കാലയളവ് കൂടി ഉൾപ്പെടുന്നതാണ്.
ഹാജരാക്കേണ്ട രേഖകൾ
- റിസന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- പരിചയ സമ്പന്നത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ക്ലാസ് /കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- റിസർവേഷൻ അർഹരെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- കയ്യൊപ്പ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 09 ഏപ്രിൽ 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണാൻ
അപേക്ഷ സമർപ്പിക്കാൻ