Kerala Agro Industries Recruitment 2025

കേരള അഗ്രോ ഇൻഡസ്ട്രിസ് കോ ഓർപറേഷൻ ലിമിറ്റഡ് ജോലി ഒഴിവുകൾ നികത്തുന്നതിനായി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗർദികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.


ഒഴിവുകൾ 
- മാനേജർ 
- ⁠പ്രൊഡക്ഷൻ മാനേജർ

പ്രായപരിധി 
- മാനേജർ - 60 വയസ് വരെ 
- ⁠പ്രൊഡക്ഷൻ മാനേജർ - 45 വയസ് വരെ

യോഗ്യത 
- മാനേജർ 
-60% ത്തിൽ കുറയാതെ MBA ഇൻ HR അല്ലെങ്കിൽ  പേർസണൽ മാനേജ്മെന്റ് 
-100 എംപ്ലോയീസ് എങ്കിലും ഉള്ള ഗവണ്മെന്റ് അല്ലെങ്കിൽ സെമി ഗവണ്മെന്റ് ഫെർമിൽ personal/HR മാനേജ്മെന്റിൽ ചുരുങ്ങിയത് 5 വർഷ എക്സ്പീരിയൻസ്. 

- പ്രൊഡക്ഷൻ മാനേജർ 
-MSc food technology/B.Tech food technology 
-5 വർഷ എക്സ്പീരിയൻസ്

തെരഞ്ഞെടുക്കുന്ന വിധം 
- ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠റിട്ടൻ ടെസ്റ്റ്‌ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം 
- അപേക്ഷകൾ പ്രായം, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ബിയോഡേറ്റ Managing director, The kerala agro industries corporation limited, kissan jyothi ,fort po ,Thiruvanadhapuram ,695023 എന്ന അഡ്രെസിൽ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 05 മാർച്ച്‌ 2025

കൂടുതൽ വിവരങ്ങൾക് നോട്ടിഫിക്കേഷൻ കാണുക

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail