Kerala Financial Corporation Recruitment 2025
കേരള ഫിനാൻഷ്യൽ കോർപറേഷൻ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗര്ധികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
ഒഴിവുകൾ
- ടെക്നിക്കൽ അഡ്വൈസർ
- അക്കൗണ്ടസ് എക്സിക്യൂട്ടീവ്
- അക്കൗണ്ട്സ് ഓഫീസർ
- ബിസിനസ് ഡിവോലോപ്പമെന്റ് ഓഫീസർ
- ലീഗൽ അഡ്വൈസർ
ശമ്പളം
- ടെക്നിക്കൽ അഡ്വൈസർ - 40,000
- അക്കൗണ്ടസ് എക്സിക്യൂട്ടീവ് - 30,000- 40,000
- അക്കൗണ്ട്സ് ഓഫീസർ - 50,000
- ബിസിനസ് ഡിവോലോപ്പമെന്റ് ഓഫീസർ - 25,000
- ലീഗൽ അഡ്വൈസർ - 40,000
പ്രായപരിധി
- ടെക്നിക്കൽ അഡ്വൈസർ - 35 വയസ് വരെ
- അക്കൗണ്ടസ് എക്സിക്യൂട്ടീവ് - 35 വയസ് വരെ
- അക്കൗണ്ട്സ് ഓഫീസർ - 35 വയസ് വരെ
- ബിസിനസ് ഡിവോലോപ്പമെന്റ് ഓഫീസർ - 35 വയസ് വരെ
- ലീഗൽ അഡ്വൈസർ - 35 വയസ് വരെ
യോഗ്യത
- ടെക്നിക്കൽ അഡ്വൈസർ
BE/B Tech, ടെക്കിന്ക്കൽ ഫീൽഡിൽ അഞ്ചു വർഷ എക്സ്പീരിയൻസ്
- അക്കൗണ്ടസ് എക്സിക്യൂട്ടീവ്
CA/CMA ഇന്റർമീഡിയേറ്റ് എക്സാം പാസ്സായിരിക്കണം, മൂന്ന് വർഷ എക്സ്പീരിയൻസ്
- അക്കൗണ്ട്സ് ഓഫീസർ
CA വിത്ത് മൂന്ന് വർഷ എക്സ്പീരിയൻസ്
- ബിസിനസ് ഡിവോലോപ്പമെന്റ് ഓഫീസർ
ഗ്രാജുവേഷൻ വിത്ത് വൺഇയർ എക്സ്പീരിയൻസ് ഇൻ മാർക്കറ്റിംഗ്
- ലീഗൽ അഡ്വൈസർ
ഫസ്റ്റ് ക്ലാസ്സ് ഗ്രാജുവേറ്റ് / പോസ്റ്റ് ഗ്രാജുവഷൻ ഇൻ ലോ
തിരഞ്ഞെടുക്കുന്ന വിധം
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- എഴുത്തു പരീക്ഷ
- പേർസണൽ ഇന്റർവ്യൂ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 10 ഫെബ്രുവരി 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായ്