Kerala Fire and Rescue Recruitment

കേരള പബ്ലിക് കമ്മീഷൻ ഫയർ സേഫ്റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുക്ഷൻമാർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.


ഒഴിവുകൾ 
- ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ 
- ⁠വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡിസ്ട്രിക്ട് വൈസ് മലപ്പുറം )

ശമ്പളം 
പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെ

പ്രായപരിധി 
18 വയസ് മുതൽ 26 വയസ് വരെ

യോഗ്യത 
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം 
- ⁠ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (preferential )

ഫിസിക്കൽ 
- Height - General 165 cms, SC/ST 160 cms
- ⁠Weight - General 50kgs, SC/ST 48kgs
- ⁠Chest - General 81cms, SC/ST 76 cms
- ⁠Chest expansion - 5cms (both)

സ്ത്രീകൾക്ക് 
- Height - General 152Cms, SC/ST 150cms

Visual standards 
- ഡിസ്റ്റൻറ് വിഷൻ - 6/6 snellen (റൈറ്റ് ഐ ആൻഡ് ലെഫ്റ്റ് ഐ )
- ⁠നിയർ വിഷൻ 0.5 snellen (റൈറ്റ് ഐ ആൻഡ് ലെഫ്റ്റ് ഐ )
- ⁠ഫീൽഡ് ഓഫ് വിഷൻ ഫുൾ (റൈറ്റ് ഐ ആൻഡ് ലെഫ്റ്റ് ഐ )

Swimming 
- 2മിനുട്ടിൽ 50m സ്വിമ്മിംഗ് ആൻഡ് 2 മിനിറ്റ്സ് ഫ്ളോറ്റിംഗ് എബിലിറ്റി

തിരഞ്ഞെടുക്കുന്ന രീതി 
- ഷോർട്ലിസ്റ്റിംഗ് 
- ⁠വറീട്ടെൻ എക്സാം 
- ⁠ഫിസിക്കൽ എഫീസൻസി ടെസ്റ്റ്‌ 
- ⁠മെഡിക്കൽ എക്സാമിനേഷൻ 
- ⁠ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 15 ജനുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail