കേരള ഗ്രാമീണ ബാങ്കുകളിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള ഗ്രാമീണ ബാങ്കുകളിലെ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലെക്ഷൻ (IBPS)ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗർദികളിൽ നിന്നു അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ 
9995

പ്രായപരിധി 
18 വയസ്സ് മുതൽ 28 വയസ്സ് വരെ

നിബന്ധനകൾ 
1. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തതുല്യമായ ബിരുദം. 
2. ⁠Regional Rural Bank(RRB) നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവിണ്യം. 
3. ⁠കമ്പ്യൂട്ടർ പരിഞ്ജനം . 
4. ⁠ഇന്ത്യൻ പൗരൻ ആയിരിക്കണം. 
5. ⁠ഉദോഗർദിയുടെ കയ്യൊപ്പിൽ മാറ്റം ഉണ്ടാവാൻ പാടുള്ളതല്ല. ക്യാപിറ്റൽ ലെറ്റർ ഒപ്പ് സ്വീകരിക്കുന്നതല്ല. 
6. ⁠അപ്‌ലോഡ് ചെയ്യുന്ന ഹാൻഡ് റീട്ടെൻ പ്രഖ്യാപനം ഇംഗ്ലീഷിൽ ആയിരിക്കണം. ക്യാപിറ്റൽ ലെറ്ററിൽ ആവാൻ പാടില്ല.
7. ⁠രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഇമെയിൽ, പാസ്സ്‌വേഡ്, മൊബൈൽ നമ്പർ എന്നിവ സൂക്ഷിച് വെക്കേണ്ടതാണ്.

ഹാജരാക്കേണ്ട രേഖകൾ 
1. രജിസ്റ്ററേഷൻ പ്രക്രിയയിൽ ഉദ്യോഗർത്ഥികൾ വെബ് ക്യാമറ വഴിയോ ഫോണിലൂടെയോ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 
2. ⁠കയ്യൊപ്പ് 
3. ⁠ഇടത് തള്ളവിരൽ പതിപ്പ്. 
4. ⁠ഹാൻഡ് റിട്ടൻ പ്രഖ്യാപനം 
5. ⁠വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. 
6. ⁠അപേക്ഷ ഫീസ് 
(SC/ST/PwBD - 175
മറ്റുള്ളവർക്ക് - 850)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 27 ജൂൺ 2024

അപേക്ഷ സ്മാർപ്പിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail