കേരള സ്റ്റേറ്റ് പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെൻ്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സ്റ്റേറ്റ് പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെൻ്റ് 2024

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്പ്രെൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എറണാകുളം,തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ആണ് നിയമനം.


പ്രായപരിധി
28 വയ്‌സ് വരെ

പ്രതിമാസ സ്റ്റൈപ്പൻ്റ് 
10,000 രൂപ

പരിശീലന കാലം 
ഒരു വർഷം

തിരഞ്ഞെടുക്കുന്ന വിധം 
- വാക്ക് ഇൻ ഇൻ്റർവ്യൂ മുഖന

അപേക്ഷിക്കേണ്ട വിധം
1 തിരുവനന്തപുരം
- പോസ്റ് ഗ്രാജ്വേറ്റ് സയൻ്റിഫിക് അപ്രെൻ്റീസ് ഒഴിവ് 
- Msc(chemistry,micro biology environmental science)50 % മാർക്കൊടുകൂടി
- ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ മുൻപരിചയം രേഖകൾ ഉണ്ടെങ്കിൽ എന്നിവ സഹിതം കേരള സംസ്ഥാന മലീനകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് , പ്ലാമൂഡ്, പട്ടം പി ഓ,തിരുവനന്തപുരം എത്തിച്ചേരണം
- തിയതി 04/10/2024 11AM 
- 0471- 23038244

2 എറണാകുളം 
- സയൻ്റിഫിക് അപ്പ്രൻ്റീസ് നിയമനം 
- അംഗീകൃത സർവകാല ശാലയിൽ നിന്ന് കെമിസ്ട്രി മൈക്രോ ബയോളജി environmental science എനീ ഏതെങ്കിലും വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദാനന്തര ബിരുദം.
- ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ മുൻപരിചയം രേഖകൾ ഉണ്ടെങ്കിൽ എന്നിവ സഹിതം കേരള സംസ്ഥാന മല്‌നീകരണ നിയന്ത്രണ ബോർഡ്, മേഖല ഓഫീസ് ,ഗാന്ധിനഗർ,കടവന്ത്ര പി ഓ യിൽ എത്തിച്ചേരുക.
- തിയതി - 10/09/2024 ,10:30 AM 
- 0484-2207782

3 കാസർഗോഡ്
- ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രൻ്റീസ് 
- Btech ( civil/chemical/environmental)
- ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റുകൾ മുൻപരിചയം രേഖകൾ ഉണ്ടെങ്കിൽ എന്നിവ സഹിതം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റഷനിനും സമീപം 
- തിയതി - 09/10/2024- 11AM
- 0467- 2201180

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail