കേരള ഹൈകോർട്ട് ഓഫീസ് അറ്റൻഡണ്ട്
ഹൈകോർട്ട് ഉദ്യോഗസ്ഥർ ആകാം
ശമ്പളം
23,000 - 50,200
ജോലി ഒഴിവുകൾ
34
പ്രായപരിധി
1. 02/01/1998 നും 01/01/2006 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
2. ഷെഡ്യൂൾഡ് കാസ്റ്റ് ഉദ്യോഗർദികൾക്ക് 02/01/1983 നും 01/01/2006നും ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
3. 02/01/1985 നും 0/01/2006 നും ഇടയിൽ ജനിച്ച ബാക്ക്വാർഡ് ക്ലാസ് ഉദ്യോഗർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
SSLC അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ, ഡിഗ്രി ഉണ്ടാവാൻ പാടുള്ളതല്ല
തിരഞെടുക്കുന്ന വിധം
-എഴുത്തുപരീക്ഷ
(75 മിനുട്സ് OMR ടൈപ്പ് പരീക്ഷ. മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷ എഴുതാവുന്നതാണ്.4 ടോപ്പിക്ക്സ്. ടോട്ടൽ 100 മാർക്ക്. ജനറൽ നോളജ് & കറന്റ് അഫ്ഫയർസ് (50മാർക്ക് ),ന്യൂമെറിക്കൽ എബിലിറ്റി (20മാർക്സ് ),മെന്റൽ എബിലിറ്റി (15മാർക്സ് )ജനറൽ ഇംഗ്ലീഷ് (15മാർക്സ് )
-ഇന്ററ്റർവ്യൂ(10മാർക്സ് )
ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തിയതി - 02 ജൂലൈ 2024
ഓഫ്‌ലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തിയതി - 11 ജൂലൈ 2024
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പികാനായ്