Kerala Hydel Tourism Centre Recruitment 2025

PSC പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാം. കേരള ഹൈടൽ ടൂറിസം സെന്ററിൽ അവസരം.


ഒഴിവുകൾ 
- ബോട്ട് ഡ്രൈവർ 
- ⁠ലാസ്‌ക്കർ /ബോട്ടിങ് അസിസ്റ്റന്റ് 
- ⁠ബഗ്ഗ്യ ഡ്രൈവർ 
- ⁠കമ്പ്യൂട്ടർ ഓപ്പറേറ്റർ കം ക്ലർക് 
- ⁠ടൂറിസം ഗാർഡ് 
- ⁠ടൂറിസം വർക്കർ 
- ⁠ക്ലീനിങ് സ്റ്റാഫ്

ശമ്പളം 
- ബോട്ട് ഡ്രൈവർ - 24,000
- ⁠ലാസ്‌ക്കർ /ബോട്ടിങ് അസിസ്റ്റന്റ്  - 22,000
- ⁠ബഗ്ഗ്യ ഡ്രൈവർ - 20,000
- ⁠കമ്പ്യൂട്ടർ ഓപ്പറേറ്റർ കം ക്ലർക് - 21,000
- ⁠ടൂറിസം ഗാർഡ് - 20,000
- ⁠ടൂറിസം വർക്കർ - 18,000
- ⁠ക്ലീനിങ് സ്റ്റാഫ് - 18,000

പ്രായപരിധി 
45 വയസ് വരെ

യോഗ്യതകൾ 
- ബോട്ട് ഡ്രൈവർ - class 3/srank license, 12th pass
- ⁠ലാസ്‌ക്കർ /ബോട്ടിങ് അസിസ്റ്റന്റ് - lasker certificate, 10th pass
- ⁠ബഗ്ഗ്യ ഡ്രൈവർ - KMV license,  12th pass
- ⁠കമ്പ്യൂട്ടർ ഓപ്പറേറ്റർ കം ക്ലർക് - Degree, DCA,KGTE
- ⁠ടൂറിസം ഗാർഡ് - Life saving training certificate ,10th class pass
- ⁠ടൂറിസം വർക്കർ - 10th class pass
- ⁠ക്ലീനിങ് സ്റ്റാഫ് - 10th class pass

തിരഞ്ഞെടുക്കുന്ന വിധം 
- ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠എഴുത്തു പരീക്ഷ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 05 ഫെബ്രുവരി 2025

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ കാണുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail