Kerala Lifesciences Industries Parks Recruitment 2025
കേരള ലൈഫ്സയൻസസ് ഇൻഡസ്ട്രിസ് പാർക്ക് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായ് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗർദികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ
ശമ്പളം
പ്രതിമാസം 50,000 രൂപ
പ്രായപരിധി
35 വയസ് വരെ
യോഗ്യത
- MBA വിത്ത് മിനിമം 5 വർഷ പ്രവർത്തിപരിചയം
തിരഞ്ഞെടുക്കുന്ന വിധം
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- വറീട്ടെൻ ടെസ്റ്റ്
- പേർസണൽ ഇന്റർവ്യൂ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 09 ഏപ്രിൽ 2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കുന്നതിന്