Kerala NAM Recruitment 2024

നാഷണൽ ആയുഷ്‌ മിഷൻ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലേക്കുള്ള കുക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.


ശമ്പള വിശദാംശങ്ങൾ
കുക്ക് : Rs.10500/- (പ്രതിമാസ വേതനം)

പ്രായപരിധി
ഉയർന്ന പ്രായപരിധി 27.11.2024 ന് 40 വയസ്സ് കവിയരുത്

യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം

തിരഞ്ഞെടുക്കൽ പ്രക്രിയ
- ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് 
- ⁠20 കൂടുതൽ അപേക്ഷകൾ വന്നാൽ ഇന്റർവ്യൂ കൂടാതെ എഴുത്ത് പരീക്ഷയും നടത്തുന്നതാണ്.

അപേക്ഷിക്കേണ്ട വിധം 
- അപേക്ഷാഫോം ബയോഡാറ്റ ഫോട്ടോ സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഇവയുടെയെല്ലാം ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുസ്സ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ 2024 ഡിസംബർ 6 ന് 10 മണിക്ക് വാക്ക് ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. 
- Contact: 0487 2939190 വിളിക്കേണ്ട സമയം 10 മുതൽ 5 വരെ

അപേക്ഷ ഫോമിനും നോട്ടിഫിക്കേഷൻ കാണാനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail