കേരള പോലീസിൽ ചേരാൻ അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
(കാറ്റഗറി നമ്പർ: 537/2022)


പ്രായപരിധി:

18 - 26 വയസ്സ്.(02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2023 January 18

വിദ്യാഭ്യാസ യോഗ്യത:

ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.


ശാരീരിക യോഗ്യതകൾ

ഉയരം - 168 cm
നെഞ്ചളവ് -81 - 86 cm 


യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എസ്.സി ക്ക്  അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


NOTIFICATION

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail