Kerala Prisons Recruitment 2024
ജയിലിലെ തടവുകാര്‍ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഡിപ്രഷന്‍, മറ്റ തരത്തിലുള്ള മാനസിക പ്രശ്ങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് 7 കാണ്‍സിലുമാരെ ആവശ്യമുണ്ട് .
ഒഴിവുകൾ
കൗണ്‍സിലര്‍ : 07 (തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍, അതീവ സുരക്ഷ ജയില്‍ വിയ്യൂര്‍, തുറന്ന ജയില്‍ നെട്ടുകാൽത്തേരി, ചീമേനി)
ശമ്പള വിശദാംശങ്ങൾ
കൗണ്‍സിലര്‍ : Rs.31,000 (പ്രതി മാസം)
പ്രായപരിധി
40 വയസ്സ്
യോഗ്യത
അംഗീകൃത സര്‍വൃകലാശാലയില്‍ നിന്നും സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കില്‍ MSW/MA(Psychology)
കാണ്‍സിലിംഗ് വര്‍ക്കില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം.
കുറ്റവാളികളെ കൈകാരര്യം ചെയ്യുന്നതില്‍ പരിചയവും, ക്രിമിനോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അഭികാമ്യമാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ
സ്ക്രീനിംഗ്
അഭിമുഖം
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡയറക്ടര്‍ ജനറല്‍, പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വ്വീസസ്, ജയിലാസ്ഥാനകാര്യാലയം, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിലോ വകപ്പിന്റെ
keralaprisons@gov.in എന്ന ഇ -മെയില്‍ വിലാസത്തില്‍ അപേക്ഷ
സമര്‍പ്പിക്കേണ്ടാതാണ്
അപേക്ഷിക്കാനുള്ള അവസാന തീയതി : 23 ഡിസംമ്പർ 2024
അപേക്ഷ ഫോമിനും നോടിഫിക്കഷൻ കാണാനും