കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സംസ്ഥാനത്തിന് കീഴിലുള്ള സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തികകളും യോഗ്യത മാനണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം 30/04/2022 -ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രായപരിധി : അതത് തസ്തിക അനുസരിച്ചു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ജൂണ്‍ 1
ഒഴിവുകൾ
1 . അസി. പ്രൊഫസര്‍
2 . Medical Officer
3 . Supporting Artist in Vocal for Bharathnatyam
4 . Laboratory ടെക്‌നിഷ്യൻ
5 . Geological Assistant
6 . Architectural Draftsman grade II
7 . Armature winder
8 . Clay worker
9 . Laboratory Assistant,
10 . Sales assistant11 .
11 . Office attender
12 . LD Steno
13 . Diary Chemist/Diary Bactereilogist/Diary micro biologist
14 . Clerk
നിബന്ധനകൾ
1. ഓരോ തസ്തികക്കും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള യോഗ്യതകള്‍ നേടിയിരിക്കണം
2. പരീക്ഷക്കു ഹാജരാകാന്‍ ഇന്ത്യയിലെ ഒരു സ്ഥിര താമസക്കാരനായിരിക്കണം, കൂടാതെ കേരളത്തില്‍ താമസിക്കുന്നതിന്റെ തെളിവ് ഉണ്ടായിരിക്കണം.
3. യോഗ്യതയുള്ളവരില്‍ നിന്ന് വണ്‍ ടൈം രജിസ്‌ട്രേഷന്‍ 'വഴി മാത്രമേ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കൂ.
ഹാജരാക്കേണ്ട രേഖകൾ
എല്ലാ സര്‍ട്ടിഫിക്കറ്റുകളും (യുജി / പിജി ഡിഗ്രികള്‍, പ്രായപരിധി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അനുഭവ സര്‍ട്ടിഫിക്കറ്റ്, പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനുള്ള അവരുടെ കഴിവ് സാക്ഷ്യപ്പെടുത്തുന്ന മറ്റേതെങ്കിലും അംഗീകാരപത്രങ്ങള്‍)
എല്ലാം കൃത്യമായി വണ്‍ടൈം റെജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയശേഷം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നു.
അപേക്ഷ എവിടെ കൊടുക്കണം
വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി (keralapsc.gov.in). അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നടപടിക്രമം
1. കേരള പിഎസ്സി റിക്രൂട്ട്മെന്റ് 2022 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
2. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ആവശ്യമായ എല്ലാ വിവരങ്ങളും സമര്‍പ്പിക്കുക.
3. ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കുക
4. ഒരു തസ്തികയിലേക്ക് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ അപേക്ഷിക്കുക അപ്ലൈ നൗ ക്ലിക്കുചെയ്യണം.
5. ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ / ഒഎംആര്‍ / ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുകയാണെങ്കില്‍, അപേക്ഷകര്‍ അവരുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി പരീക്ഷ എഴുതുന്നതിനുള്ള കണ്‍ഫോര്‍മേഷന്‍ സമര്‍പ്പിക്കണം .
6. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ടെസ്റ്റ് തീയതി വരെയുള്ള അവസാന 15 ദിവസങ്ങളില്‍ പ്രവേശന ടിക്കറ്റുകള്‍ സൃഷ്ടിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കൂ
ഗസറ്റ് നോട്ടിഫിക്കേഷൻ
ഇവിടെ ക്ലിക്ക് ചെയ്യുക