Kerala WCD Recruitment 2025
കേരള പബ്ലിക് സർവീസ് കമ്മീഷൻ കെയർടേക്കർ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് തൊഴിൽ വിഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗര്ധികളിൽ നിന്ന് PSC ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ശമ്പളം
പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെ
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ
യോഗ്യതകൾ
- PDC അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഏതെങ്കിലും റെക്കോഗനസൈഡ് കേരള സ്റ്റേറ്റ് ഓർഫനേജ് കണ്ട്രോൾ ബോർഡിൽ കെയർ ടേക്കർ ആയി ഒരു വർഷ പ്രവർത്തി പരിചയം.
തിരഞ്ഞെടുക്കുന്ന രീതി
- ഷോർട്ലിസ്റ്റിംഗ്
- എഴുത്തു പരീക്ഷ
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- പേർസണൽ ഇന്റർവ്യൂ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 29/01/2025
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി