സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിവിധ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും വിവിധ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു.


സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും വിവിധ തസ്തികളിലെ 207 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ ആയി നടത്തുന്ന പരീക്ഷയുടെയും അഭിമുഖതിന്ടെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

ഒഴിവുകൾ 
-ജൂനിയർ ക്ലർക്ക്
-ക്യാഷ്യർ
-അസിസ്റ്റന്റ് സെക്രട്ടറി
-അക്കൗണ്ടറ്റ്
-ഡാറ്റാ എൻട്രി ഓപ്പറേറ്റർ 
-സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 
-സെക്രട്ടറി

പ്രായപരിധി 
18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ് കഴിയാനും പാടില്ല

ഹാജരാക്കേണ്ട രേഖകൾ 
- പ്രായം, ജാതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. 
- ഇളവ് ലഭിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്.

അപേക്ഷഫീസ് 
ഒരു ബാങ്കിന് 150 രൂപയും തുടർന്നുള്ള ഒരോബാങ്കിനും 50 രൂപയും അധികം അടക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 2 ജൂലൈ 2024

കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷ സമർപ്പിക്കാൻ

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail