KFON Recruitment 2025

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.


ഒഴിവുകൾ
- ചീഫ് ഫിനാൻസ് ഓഫീസർ 
- ഡിസ്ട്രിക്ട് ടെലികോം ഓഫീസർ 
- മാനേജർ, നെറ്റ്‌വർക്ക് പ്ലാനിംഗ് and ഡിസൈൻ 
- അസിസ്റ്റൻ്റ് മാനേജർ , ഹെൽപ്പ് ഡെസ്ക് ആൻഡ് BBS 
- അസിസ്റ്റൻഡ് മാനേജ്‌ർ, റവന്യു അസ്വറൻസ്

ശമ്പളം 
- ചീഫ് ഫിനാൻസ് ഓഫീസർ - 1,50,000 - 2,00,000
- ഡിസ്ട്രിക്ട് ടെലികോം ഓഫീസർ - 30,000
- മാനേജർ, നെറ്റ്‌വർക്ക് പ്ലാനിംഗ് and ഡിസൈൻ - 90,000
- അസിസ്റ്റൻ്റ് മാനേജർ , ഹെൽപ്പ് ഡെസ്ക് ആൻഡ്  BBS - 75,000
- അസിസ്റ്റൻഡ് മാനേജ്‌ർ, റവന്യു അസ്വറൻസ് - 75,000

പ്രായ പരിധി 
- ചീഫ് ഫിനാൻസ് ഓഫീസർ - 65 വയസ് 
- ഡിസ്ട്രിക്ട് ടെലികോം ഓഫീസർ - 35 വയസ് 
- മാനേജർ, നെറ്റ്‌വർക്ക് പ്ലാനിംഗ് and ഡിസൈൻ - 50 വയസ് 
- അസിസ്റ്റൻ്റ് മാനേജർ , ഹെൽപ്പ് ഡെസ്ക് ആൻഡ് BBS - 40 വയസ് 
- അസിസ്റ്റൻഡ് മാനേജ്‌ർ, റവന്യു അസ്വറൻസ് - 40 വയ്‌സ്

യോഗ്യത 
1.ചീഫ് ഫിനാൻസ് ഓഫീസർ 
- അസോസിയേറ്റ് അല്ലെങ്കിൽ ഫെലോ മെമ്പർ ഓഫ് ICAI/ICWAI 
- ഫിനാൻസിൽ പോസ്റ് ഗ്രാജുവേഷൻ
- ഫിനാൻസിൽ 10 വർഷ എക്സ്പീരിയൻസ് 

 2.ഡിസ്ട്രിക്ട് ടെലികോം ഓഫീസർ 
- ഫസ്റ്റ് ക്ലാസ് ബാച്ച്ലർസ് ഡിഗ്രി ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഓർ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ.- - 

3.മാനേജർ, നെറ്റ്‌വർക്ക് പ്ലാനിംഗ് and ഡിസൈൻ 
- ഫസ്റ്റ് ക്ലാസ് ബാച്ച്ലർസ് ഡിഗ്രി ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഓർ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ.
- നെറ്റ്‌വർക്ക് പ്രൊഫെഷണൽ സർട്ടിഫിക്കേഷൻ
- 5 വർഷ എക്സ്പീരിയൻസ് 

 4.അസിസ്റ്റൻ്റ് മാനേജർ , ഹെൽപ്പ് ഡെസ്ക് ആൻഡ് BBS 
-  ഫസ്റ്റ് ക്ലാസ് ബാച്ച്ലർസ് ഡിഗ്രി ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഓർ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ.
- MBA 
- 4 വർഷ എക്സ്പീരിയൻസ്

5. അസിസ്റ്റൻഡ് മാനേജ്‌ർ, റവന്യു അസ്വറൻസ് 
- ഫസ്റ് ക്ലാസ് എംബിഎ എൻ ഫിനാൻസ് 
- 4 വർഷ എക്സ്പീരിയൻസ്

തിരഞ്ഞെടുക്കുന്ന രീതി
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
- റിട്ടൻ ടെസ്റ്
- പേഴ്സണൽ ഇൻ്റർവ്യൂ

അപേക്ഷിക്കേണ്ട അവസാന തീയതി - 10 ജനുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail