KILA Vacancy 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനമാണ്.


ഒഴിവുകൾ 
ഇലക്ട്രീഷ്യൻ കം എ.വി.അസിസ്റ്റന്റ്
- ശമ്പളസ്കെയിൽ: 18,000-41,500 രൂപ
- യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി .ഐ.യും. സർക്കാർ/ അർധസർകാർ സ്ഥാപനങ്ങളിൽ ഇലക്ട്രീ ഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
- പ്രായം: 36 വയസ്സ് കവിയരുത്.

ഓവർസിയർ ഇലക്ട്രിക്കൽ
- ശമ്പളസ്കെയിൽ: 26,500-56,700 രൂപ
- യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപ രിചയം അഭികാമ്യം.
- ⁠മറ്റ് സ്ഥാപനങ്ങളിൽ ഓവർസിയറായി 10 വർഷത്തെ പരിചയം
- പ്രായം: 36 വയസ്സ് കവിയരുത്.

പ്ലംബർ കം കാമ്പസ് അസിസ്റ്റന്റ്
- ശമ്പളസ്കെയിൽ: 18,000-41,500 രൂപ
- ⁠യോഗ്യത: എസ്.എസ്.എൽ.സിയും പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ .യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായു ള്ള പ്രവൃത്തിപരിചയം അഭികാമ്യം.
- പ്രായം: 36 വയസ്സ് കവിയരുത്.

അപേക്ഷാഫീസ്
- എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 150 രൂപയും -
- ⁠മറ്റുള്ളവർക്ക് 300 രൂപയും.

അവസാനതീയതി: നവംബർ 30

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail