കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെൻ്റ് 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെൻ്റ് 2024

കൊച്ചി മെട്രോയിൽ മാനേജർ അസിസ്റ്റൻ്റ് മാനേജർ  തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു


ഒഴിവുകൾ 
- മാനേജർ 
- അസിസ്റ്റൻ്റ് മാനേജർ(public relations)
- അസിസ്റ്റൻ്റ് മാനേജർ (safety)

പ്രായപരിധി
- മാനേജർ - 40 വയ്‌സ്‌ വരെ 
- അസിസ്റ്റൻ്റ് മാനേജർ (public relations)- 35 വയ്‌സ് വരെ 
- അസിസ്റ്റൻ്റ് മാനേജർ (safety)- 35 വയ്സ് വരെ

ശമ്പളം 
- മാനേജർ - 60,000-1,80,000
- അസിസ്റ്റൻ്റ് മാനേജർ (public relations)- 50,000- 1,60,000
- അസിസ്റ്റൻ്റ് മാനേജർ (safety)- 50,000- 1,60,000

യോഗ്യത 
- മാനേജർ - സേഫ്റ്റി പ്രഫഷണൽ ആയി മിനിമം 7 വർഷ പരിചയം, റെയിൽ കൺസ്ട്രക്ഷൻ സെക്ടറിൽ 3 വർഷ പരിചയം 
- അസ്സിസ്റ് മാനേജർ (public relations) - ഫുൾ ടൈം റെഗുലർ പിജി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ജേണലിസം അല്ലെങ്കിൽ മാസ്സ് കമ്യൂണിക്കേഷൻ
- അസിസ്റ്റൻ്റ് മാനേജർ (safety) - ഫുൾ ടൈം M.tech/M.E in fire and safety അല്ലെങ്കിൽ ഫുൾ ടൈം b.tech /BE in any branch of engineering

സെലക്ഷൻ പ്രോസസ് 
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
- written test 
- പേഴ്സണൽ ഇൻ്റർവ്യൂ

അവസാന തിയ്യതി: ഒക്ടോബർ 09

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail