കൃഷിഭവനുകളിൽ ഇന്റേൺഷിപ്ന് അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കൃഷിഭവനുകളിൽ ഇന്റേൺഷിപ്ന് അവസരം


കേരളത്തിൽ കൃഷിഭവനുകളിൽ ഇന്റേൺഷിപ്ന് അവസരം കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. 180 ദിവസമാണ് ഇന്റേൺഷിപ് കാലാവധി.5000 രൂപ ഓണറേറിയം ലഭിക്കും

ഒഴിവുകൾ 
തിരുവനന്തപുരം - 65
കൊല്ലം - 57
ആലപ്പുഴ - 60
പത്തനംതിട്ട - 44
കോട്ടയം - 54
ഇടുക്കി - 43
എറണാകുളം - 63
തൃശൂർ - 73
പാലക്കാട് - 68
മലപ്പുറം - 73
കോഴിക്കോട് - 57
വയനാട് - 24
കണ്ണൂർ - 63
കാസർഗോഡ് - 36

യോഗ്യത 
വി. എച്. എസ്. ഇ. (അഗ്രി ) ഡിപ്ലോമ ഇൻ അഗ്രികൾച്ചർ / ഡിപ്ലോമ ഇൻ ഓർഗാനിക് ഫാർമിങ്

പ്രായപരിധി 
18 വയസ് മുതൽ 41 വയസ് വരെ

അപേക്ഷിക്കാനുള്ള അവസാന തിയതി - 13 സെപ്റ്റംബർ 2024

അപേക്ഷ സമർപ്പിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail