KSRTC നിയമനം 2024

ശബരിമല സ്പെഷ്യൽ സർവീസ് ക്രിസ്തുമസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി യിൽ ജില്ലാ അടിസ്ഥാനത്തിൽ ദിവസവേദന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.


ഒഴിവുകൾ 
- ഡ്രൈവർ 
- ⁠മെക്കാനിക് 
- ⁠അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനിയർ

യോഗ്യത 
ഡ്രൈവർ 
- ഹെവി ഡ്രൈവിംഗ് ലൈസൻസ് 
- ⁠30 ൽ അധികം സീറ്റുള്ള ഹെവി പാസ്സൻജർ സീറ്റുള്ള ഹെവി വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയം 
- ⁠പ്രായപരിധി - 25 മുതൽ 55 വയസ് വരെ 

മെക്കാനിക് 
- ഡീസൽ മെക്കാനിക് എം എം വി ഓട്ടോ ഇലക്ട്രിഷൻ ആൻഡ് മെക്കാട്രോണിക് എന്നിവയിൽ ഏതെങ്കിലും സ്ട്രോങ് ഐ ടി ഐ വിജയിക്കണം 
- ⁠എം എൽ വി /ഹെവി വാഹനങ്ങളുടെ ഡീലർഷിപിലോ / സർക്കാർ സ്ഥാപനത്തിലോ ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പെയ്ഡ് അല്ലെകിൽ അൺ പെയ്ഡ് അപ്പ്രെന്റിസ് ഒരു വർഷം പൂർത്തി ആക്കിയവരെയും പരിഗണിക്കും 
- ⁠പ്രായപരിധി 45 വയസ് കഴിയരുത് 
- ⁠ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ തുടർച്ചയായി എട്ടു മണിക്കൂർ ജോലി ചെയ്യാനുള്ള ആരോഗ്യം വേണം 
- ⁠സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം 

അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനിയർ 
- ഓട്ടോമോബൈൽ മെക്കാനിക്കൽ / മെക്കാനിക്കൽ ബിടെക് എൽ എം വി /ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം 
- ⁠പ്രായപരിധി 45 വയസ് കഴിയാൻ പാടില്ല

അപേക്ഷിക്കേണ്ട വിധം
നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (വെബ്സൈറ്റിലുണ്ട്) അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പാസ്പോർട്ട് വലിപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം.
അതാത് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസ് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസ് വർക്ക് കവറിൽ അയക്കണം അപേക്ഷയുടെ മുകൾഭാഗത്തെ താൽക്കാലിക ഡ്രൈവർ എന്ന് രേഖപ്പെടുത്തണം പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും ഇടതുവശത്ത് രേഖപ്പെടുത്തണം.

അപേക്ഷിക്കാനുള്ള അവസാന തിയതി - ഒക്ടോബർ 25, 5PM

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail