പി.എസ്.സി ഇല്ലാതെ കെ.എസ്.ആർ.ടീ.സി - സ്വിഫ്റ്റ് ജോലി നേടാനുള്ള അവസരം
KSRTC-SWIFT ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രായപരിധി
24 മുതൽ 55 വയസ്സ് വരെ
നിബന്ധനകൾ
1. ഉദ്യോഗാർഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസൻസ് കരസ്തമാക്കിയിരിക്കണം.
2. ഉദ്യോഗാർഥി MV Act 1988 പ്രകാരമുള്ള കണ്ടക്ടർ ലൈസൻസ് കരസ്തമാക്കിയിരിക്കണം.
3. അംഗീകൃത ബോർഡ് /സ്ഥാപനത്തിൽ നിന്ന് 10 ആം ക്ലാസ്സ് പാസയിരിക്കനം.
4. മുപ്പതിൽ അധികം സീറ്റുള്ള ഹെവി പാസ്സജ്ജെർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
5. സർവീസുകളിൽ MV Act അനുശാസിക്കുന്ന വിവസ്ഥകൾക്കനുസൃതമായ് 10 മണിക്കൂർ വരെ ജോലിചെയ്യാൻആവശ്യമായ ആരോഗ്യവും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം.
6. ഒരു കണ്ടക്ടർക്ക് ആവശ്യമായ സമാന്യ കണക്കുകൾ കൂട്ടാനും കുറക്കാനും ഗുണി്കാനും ഹരിക്കാനും അറിഞ്ഞിരിക്കണം.
7. മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
8. അപേക്ഷകർ സെലെക്ഷൻ കമ്മിറ്റി നടത്തുന്ന എഴുത്തു പരീക്ഷ പാസായിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ
1. ഹെവി ഡ്രൈവിംഗ് ലൈസൻസ്
2. വോട്ടർസ് ഐഡി / ആധാർ കാർഡ്
3. കണ്ടക്ടർ ലൈസൻസ്
4. SSLC/10 ത് തത്തുല്ല്യ പരീക്ഷ പാസായ സർട്ടിഫിക്കറ്റ്.
5. കയൊപ്പ്
ശമ്പളം
20,000 - 25,000
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 30 ജൂൺ 2024
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും