Kudumbashree Recruitment 2024

കുടുംബശ്രീ സംസ്ഥാന,ജില്ലാ മിഷനുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും

ഒഴിവുകൾ 
- സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ 
- ⁠ജില്ലാ പ്രോഗ്രാം മാനേജർ

ശമ്പളം 
30,000 രൂപ

പ്രായപരിധി 
40 വയസിൽ കൂടാൻ പാടില്ല

യോഗ്യത
- അഗ്രികള്‍ച്ചറില്‍ ബിരുദം (B.Sc AgricLrlture /B.Te.h Agriculture) (Regular batch in reputed institutions)
- പ്രവൃത്തിപരിചയം: സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ / സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ്‌ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ പ്രോജക്ടകള്‍ എന്നിവയില്‍ കാര്‍ഷികമേഖലയിലോ, കുടുംബശ്രീ മിഷനിലോ 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷാ ഫീസ്
അപേക്ഷാര്‍ത്ഥികള്‍ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്‌.

തിരഞ്ഞെടുക്കൽ പ്രക്രിയ 
- സമര്‍പ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്‌, സ്ക്രീനിംഗ് ‌ നടത്തി യോഗ്യമായ അപേക്ഷകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം സി.എം.ഡി.ക്കുണ്ടായിരിക്കും.
- ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് ‌ നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച്‌ യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്‌ അവരില്‍ നിന്നും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും 
- ⁠ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയു ഇന്‍റാറര്‍വ്യൂവുമോ അല്ലെങ്കില്‍ ആപ്റ്റിപ്ലൂഡ്‌ ടെസ്റ്റും ഇന്‍റര്‍വ്യവുമോ ഏതാണ്‌ അനുയോജ്യമായത്‌ ആ രീതിയില്‍ നിയമന്പ്രക്രിയ നടത്തുന്നതിന്‌ സി.എം.ഡി.ക്ക്‌ അധികാരമുണ്ടായിരിക്കുന്നതാണ്‌
- അപേക്ഷക(ന്‍) പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌.
- നിയമന രീതി : കരാര്‍ നിയമനം (കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാര്‍ കാലാവധി)

ജോലിയുടെ സ്വഭാവം 
- കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക, നൂതനാശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
- സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫില്‍ഡ്തല പ്രവര്‍ത്തനങ്ങള്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 06 ഡിസംബർ 2024

കൂടുതൽ വിവരങ്ങൾക്ക്

അപേക്ഷ സമർപ്പിക്കാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail