KVASU Recruitment

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗർദികൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.


ഒഴിവുകൾ 
- ഫീഡ് മിൽ ഇൻസ്‌ട്രുക്ടർ 
- ⁠ഫീഡ് മിൽ സൂപ്പർവൈസർ 
- ⁠ക്ലർക് കം അക്കൗണ്ടന്റ് 
- ⁠ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് 
- ⁠ഫീഡ് മിൽ ടെക്‌നിഷ്യൻ

ശമ്പളം 
- ഫീഡ് മിൽ ഇൻസ്‌ട്രുക്ടർ - 22,950 രൂപ പ്രതിമാസം 
- ⁠ഫീഡ് മിൽ സൂപ്പർവൈസർ - 21,060 രൂപ പ്രതിമാസം
- ⁠ക്ലർക് കം അക്കൗണ്ടന്റ്- 20,385  രൂപ പ്രതിമാസം
- ⁠ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് - 20,385 രൂപ പ്രതിമാസം
- ⁠ഫീഡ് മിൽ ടെക്‌നിഷ്യൻ - 19,710 രൂപ പ്രതിമാസം

യോഗ്യത 
- ഫീഡ് മിൽ ഇൻസ്‌ട്രുക്ടർ - Bsc പൊല്യൂട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റ്, ഫീഡ് മിൽ /ഫാം /ഹാറ്റുചെറി യിലുള്ള പ്രവർത്തി പരിചയം 
- ⁠ഫീഡ് മിൽ സൂപ്പർവൈസർ - പൊല്യൂട്ടറിപ്രോഡക്ഷനിൽ ഡിപ്ലോമ,  ഫീഡ് മിൽ സൂപ്പർവൈസർ ആയി പ്രവൃത്തിപരിചയം 
- ⁠ക്ലർക് കം അക്കൗണ്ടന്റ് - ബികോം വിത്ത്‌ tally, ഫീഡ് മിൽ /ഫാം /ഹാറ്റുചെറി യിലുള്ള പ്രവർത്തി പരിചയം 
- ⁠ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് - Bsc പൊല്യൂട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്‌ മാനേജ്മെന്റ്, ഫീഡ് അണലിറ്റുക്കൽ ടെക്നിക്സിൽ എക്സ്പീരിയൻസ്. 
- ⁠ഫീഡ് മിൽ ടെക്‌നിഷ്യൻ - പ്ലസ് ടു, എലെക്ട്രിക്കൽ /മെക്കാനിക്കൽ /ഫിറ്റർ ട്രേഡ് ഫ്രം റെക്കോഗാനിസ്ഡ് ITI, പോളിടെക്‌നിക് എന്നീ ഏതെങ്കിലും ഡിപ്ലോമ.

തിരഞ്ഞെടുക്കുന്ന രീതി 
- ഡോക്യുമെന്റ് വെരിഫിക്കേഷൻ 
- ⁠എഴുത്തു പരീക്ഷ 
- ⁠പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം  
- ഉദ്യോഗർഥികൾ ഫിൽ ചെയ്ത് അപ്ലിക്കേഷൻ ഫോംമും സെൽഫ് അറ്റെസ്റ് ചെയ്‌ത ആവശ്യമായ രേഖകളുടെ പകർപ്പും (ആവശ്യമായ രേഖകൾ ഏതെന്ന് അപ്ലിക്കേഷൻ ഫോമിൽ കാണിച്ചിട്ടുണ്ട് )സഹിതം 15/03/2025 നു മുമ്പായി special officer & pl, revolving fund poultry project, Avian research station, Thiruvazhamakunnu ,palakkad,kerala - 678601 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി - 15 മാർച്ച്‌ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണാൻ

അപേക്ഷ ഫോമിനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail