LBS, AMCSFNCK റെജിസ്ട്രേഷനുകൾ ആരംഭിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സർക്കാറിന്റെ  LBS  രജിസ്‌ട്രേഷൻ  ആരംഭിച്ചു 


കോഴ്സുകൾ

1. നഴ്സിംഗ്
2. MCA
3. CERTIFICATE COURSE IN PHARMACY (HOMOEO)
4. BSC  നഴ്സിംഗ്
5. NURSING  AND  PARA MEDICAL 
6. PHARMACY 
7. HEALTH  INSPECTOR , AND  PARAMEDICAL  COURSES ,
8. B.SC  NURSING  AND  B .Pharm


എന്നി കോഴ്സുകളിലേക്കുള്ള LBS രജിസ്‌ട്രേഷൻ ആരംഭിച്ചു .

ശ്രദ്ധിക്കുക

LBS  നഴ്സിംഗ് - അറിയിപ്പ് ; ഇവിടെ ക്ലിക്ക് ചെയ്യുക 


LBS ൽ രജിസ്റ്റർ ചെയ്‌താൽ മാത്രമേ കേരളത്തിലെ ഏതെങ്കിലും കോളേജുകളിൽ മുകളിൽ പറഞ്ഞിരിക്കുന്ന കോഴ്സുകൾ ചെയ്യാൻ സാധിക്കുകയുള്ളു.  


LBS എങ്ങനെ രജിസ്റ്റർ ചെയ്യാം?

LBS രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ

MSC. / POST BASIC BSC ./  BSC NURSING  ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ

AMCSFNCK (ASSOCIATION OF THE MANAGEMENT OF CHRISTIAN SELF FINANCING NURSING COLLEGES IN KERALA) അസ്സോസിയേഷനിൽ അംഗങ്ങളായ 34 ക്രൈസ്തവ നഴ്സിംഗ് കോളെജുകളിൽ എം.എസ്.സി./ പോസ്റ്റ് ബേസിക്ക് ബി.എസ്.സി. / ബി.എസ്.സി. നഴ്സിംഗ് കോഴ്സുകൾക്ക് 2023- 24 വർഷത്തിലേക്ക് 50 ശതമാനം സീറ്റുകളിൽ, എൻ.ആർ.ഐ. വിഭാഗം ഒഴികെയുള്ള സീറ്റുകളിലേക്ക് ഏകജാലക സംവിധാനത്തിലുള്ള പ്രവേശനത്തിനായി അസ്സോസിയേഷന്റെ വെബ്സൈറ്റുവഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രധാനപ്പെട്ട തീയതികൾ 

♦ അപേക്ഷിക്കാനുള്ള അവസാന തിയതി  :    2023  ജൂലൈ 10 
♦ പ്രൊവിഷണൽ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുന്ന തിയതി :  2023  ജൂലൈ  17 
♦ അപേക്ഷ ഫോം തിരുത്താനുള്ള തിയതി  : 2023  ജൂലൈ 21 
♦ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്   : 2023  ജൂലൈ 26
♦ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന തിയതി :  2023  ജൂലൈ 27

ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ LBS  ന്റെയും അതുപോലെ തന്നെ AMCSFNCK യുടെയും വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്‌തിരിക്കണം


എങ്ങനെ രജിസ്റ്റർ ചെയ്യാം ? 

അസോസിയേഷന്റെ വെബ്സൈറ്റിലെ (www.amcsfnck.com) അഡ്മിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വിദ്യാർഥിയുടെ സ്വന്തം ഇ-മെയിൽ വിലാസവും ജനന തീയതിയും ഫോൺ നമ്പറും ഉപയോഗിച്ച് ആദ്യം രജിസ്റ്റർ ചെയ്യണം.

കൂടുതൽ  വിവരങ്ങൾക്ക് തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ കാണുക 

ഇവിടെ ക്ലിക്ക് ചെയ്യുക
 

AMCSFNCK രജിസ്റ്റർ   ചെയ്യാൻ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

ഇവിടെ ക്ലിക്ക് ചെയ്യുക

 
രേഖകൾ 

1. പാസ്പോർട്ട് സൈസ് ഫോട്ടോ 
2. യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ, 
3. മാർക്ക് ഷീറ്റുകൾ 
4. മൈനോരിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് മുതലായവ


അപേക്ഷാ ഫീസ്:

1. MSC  നഴ്സിംഗിന് 1,000/- രൂപ
2. B.SC , POST BASIC NURSING 850/- രൂപ

അപേക്ഷാ ഫീസ് ഓൺലൈൻ പേമെന്റ് വഴിയോ, സൗത്ത് ഇന്ത്യൻ ബാങ്കിലടയ്ക്കാവുന്ന ചലാൻ വഴിയോ അടയ്ക്കാവുന്നതാണ്


കോഴ്സും കോളേജും അയി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും പ്രോസ്പെക്ട്സ് കാണുക
PROSPECTUS

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail