പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് ഗൾഫ് ലുലു മാളുകളിൽ അവസരം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് ഗൾഫ് ലുലു മാളുകളിൽ അവസരം

പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് ഗൾഫ് ലുലു മാളുകളിൽ അവസരം. ഇന്റർവ്യൂ കേരളത്തിലാണ് നടത്തപ്പെടുന്നത്. പുരുഷൻമാർക്ക് മാത്രം ആണ് അപേക്ഷിക്കാൻ ആവുക .

ഒഴിവുകൾ 
- മാർക്കറ്റിങ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് 
- ⁠അക്കൗണ്ടെന്റ് 
- ⁠സെയിൽസ് മെൻ 
- ⁠സൂപ്പർവൈസർ 
- ⁠കാഷ്യർ 
- ⁠സൗത്ത് ഇൻഡ്യൻ കുക്ക് 
- ⁠സാൻഡ്‌വിച്ച് ഷവർമ മേക്കർ 
- ⁠സ്നാക്ക് സാലഡ് മേക്കർ 
- ⁠ബുച്ചർ ഫിഷ് മോങ്കർ 
- ⁠ഐടി സപ്പോർട്ട് 
- ⁠ഗ്രാഫിക് ഡിസൈനർ 
- ⁠ടെയ്ലർ 
- ⁠സെക്യൂരിറ്റി 
- ⁠കാർപെന്റെർ 
- ⁠ഹെവി ഡ്രൈവർ

യോഗ്യത 
- മാർക്കറ്റിംഗ് /ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് - ബന്ധപ്പെട്ട മേഖലയിൽ 3 വർഷ പ്രവൃത്തി പരിചയം , പ്രായപരിധി 30വയസ് 
- ⁠അക്കൗണ്ടെന്റ് - mcom ,പ്രായപരിധി 30 വയസ് 
- ⁠സെയിൽസ്മാൻ ,സൂപ്പർവൈസർ ,കാഷ്യർ - പ്ലസ് ടു ,2വർഷ പ്രവൃത്തി പരിചയം ,പ്രായപരിധി 20 മുതൽ 28 വയസ് വരെ 
- ⁠സൗത്ത് ഇന്ത്യൻ കുക്ക് ,സാൻഡ്‌വിച്ച് ഷവർമ മേക്കർ , സ്നാക്ക് സാലഡ് മേക്കർ ,ബുച്ചർ ഫിഷ് മോങ്കർ - 5വർഷ പ്രവർത്തി പരിചയം ,പ്രായപരിധി 30 വയസ് വരെ 
- ⁠ഐ ടി സപ്പോർട്ട് - BCA /BSC/ 3 വർഷ ഡിപ്ലോമ ,പ്രായപരിധി 30വയസ് വരെ 
- ⁠ഗ്രാഫിക് ഡിസൈനർ ,ആര്ടിസ്റ് - ബന്ധപ്പെട്ട മേഖലയിൽ 3 വർഷ പ്രവർത്തി പരിചയം 
- ⁠ടെയ്ലർ ,സെക്യൂരിറ്റി ,കാർപെന്റെർ 
- ⁠ഹെവി ഡ്രൈവർ - സൗദി അറേബ്യൻ ലൈസൻസ് ഉണ്ടായിരിക്കണം

ഹാജരാക്കേണ്ട രേഖകൾ 
- ബയോഡാറ്റ 
- ⁠പാസ്പോർട്ട് സൈസ് ഫോട്ടോ 
- ⁠പാസ്‍പോർട് 
- ⁠വിദ്യഭ്യാസ സെര്ടിഫിക്കറ്റ്സ്

തിരഞ്ഞെടുപ്പ് രീതി 
- തൃശൂർ ലുലു കൺവെൻഷൻ സെന്റര് ,പുഴക്കൽ ഇവിടെ വെച്ച ഒക്ടോബർ 12ന് ആണ് ഇന്റർവ്യൂ   
- ⁠സമയം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ 
- ⁠കൂടുതൽ വിവരങ്ങൾക്ക് - 7593812223, 7593812226

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail