Margadeepam Scholarship 2025

2024-25 സാമ്പത്തിക വർഷം സർക്കാർ / ഐഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെ പഠിക്കുന്ന ന്യുനപക്ഷ മതവിഭാഗങ്ങളിലെ വുദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.1500 രൂപയാണ് സ്കോളർഷിപ് തുകയായ് ലഭിക്കുക.


നിബന്ധനകൾ 
- കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 
- ⁠30% സ്കോളർഷിപ് പെൺകുട്ടികൾക്കായ് സംവരണം ചെയ്തിരിക്കുന്നു. 
- ⁠വിദ്യർത്ഥികൾക്ക് ഏതെങ്കിലും ദേശസൽകൃത ബാങ്കിൽ സ്വന്തം പേരിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം.  
- ⁠ഒരു കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യർത്ഥികൾ അപേക്ഷിക്കാൻ പാടുള്ളതല്ല.

അതാത് സ്കൂളിലെ സ്ഥാപനം മേധാവികൾ മുകേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 09 മാർച്ച്‌ 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail