കേരള സർക്കാർ മ്യൂസിയത്തിലും മൃഗശാലയിലും ജോലി ഒഴിവ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സർക്കാർ മ്യൂസിയത്തിലും മൃഗശാലയിലും ജോലി ഒഴിവ്


മിനിമം എഴുത്തു വായനയും പ്രവർത്തി പരിചയവും ഉള്ളവർക്ക് കേരള സർക്കാർ മ്യൂസിയത്തിലും മൃഗശാലയിലും മേസൺ(കല്പണി )പോസ്റ്റിലേക്ക് അപേക്ഷിക്കാം .

പ്രായപരിധി 
18 വയസ് മുതൽ 36 വയസ് വരെ (02/01/1998 നും 01/01/2006 നും ഇടയിൽ ജനിച്ചവർ )

യോഗ്യത 
- മലയാളം അല്ലെങ്കിൽ തമിൾ അല്ലെങ്കിൽ കന്നഡ വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
- കല്പണിയിൽ ഏതെങ്കിലും അപ്പ്രൂവ്ഡ് കോൺടാക്ട്രുടെ കീഴിൽ മിനിമം 3 വർഷ എക്സ്പീരിയൻസ്.

അപേക്ഷിക്കേണ്ട വിധം 
- കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ psc വഴിയാണ് അപേക്ഷ നൽകേണ്ടത്.
- ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ psc യിൽ  വൺ ടൈം രജിസ്റ്റർ ചെയ്യണം. അതിനു ശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ്‌ വെച്ച് ലോഗിൻ ചെയ്യ്ത ശേഷം അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : 03 ഒക്ടോബർ 2024

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail