മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ഇടുക്കി മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത
- ബിരുദവും ഒരു വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമയും.
- എം എസ് വേർഡിലും, എം എസ് എക്സലിലും പ്രവർത്തി പരിചയം.
- കമ്മ്യൂണിക്കേഷൻ സ്കിൽസ്
- ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ്, വേർഡ് പ്രോസസിംഗ്
- ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന
ഹാജര്ക്കേണ്ട രേഖകൾ
- യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ
- തിരിച്ചറിയൽ രേഖകൾ
തിരഞ്ഞെടുക്കുന്ന വിധം
സെപ്റ്റംബർ 20 ന് രാവിലെ 10 ന് ഇടുക്കി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ് അക്കാദമിക് ബ്ലോക്കിൽ വെച്ച നടക്കുന്ന ഇന്റർവ്യൂ മുകേന