പ്രെയുക്തി മെഗാ തൊഴിൽ മേള 2024

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

പ്രെയുക്തി മെഗാ തൊഴിൽ മേള 2024


മോഡൽ കരിയർ സെന്റർ കോട്ടയം - മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ബുറോ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള. ഒക്ടോബർ 2024 എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.


യോഗ്യത 
പത്താം ക്ലാസ്സ്‌ മുതൽ പിജി വരെ യോഗ്യതയുള്ള ഉദ്യോഗർദികൾക്ക് മേളയുടെ ഭാഗമാവാം.

പങ്കെടുക്കുന്ന കമ്പനികൾ 
- മലയാള മനോരമ 
- ⁠ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ 
- ⁠ഡാൻ കോ ഓപ്പറേഷൻ 
- ⁠ലക്സോൺ മോട്ടോർസ്

മേള നടക്കുന്ന സ്ഥലവും സമയവും 
- ഒക്ടോബർ 23 രാവിലെ 9 മണി മുതൽ 3 വരെ 
- ⁠സ്ഥലം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബുറോ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
04812731025, 9495628626

ഉദ്യോഗാർഥികൾ അന്നേദിവസം 9മണിക്ക് മുൻപായി സ്ഥലത്ത് എത്തിച്ചേരണം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതണം(വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മുതലായവ )

രജിസ്റ്റർ ചെയ്യാനായ്

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail