മിൽമയിൽ അവസരം

മിൽമയിൽ ഒഴിവ് തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു വഴി കരാർ നിയമനം നടത്തുന്നു


ഒഴിവ്
2

പ്രായപരിധി
40 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം
43,500 രൂപ

യോഗ്യത
- B Tech ( ഡെയറി ടെക്നോളജി/ ഡെയറി സയൻസ് &. ടെക്നോളജി)
- 2 വർഷ പരിചയം

അഭിമുഖത്തിൻ്റെ തീയതിയും സമയവും സ്ഥലവും
07.11.2024, രാവിലെ 10.30 മുതൽ 12.30 വരെ 
ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം- 695004.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail