ന്യുനപക്ഷ സ്കോളഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ പ്രധാനപെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT s/IIMs/IIISc/IMSc കളിൽ പഠിക്കുന്ന ന്യുനപക്ഷ വിദ്യർത്ഥികൾക്കുള്ള സ്കോളർഷിപ് അനുവദിക്കുന്നതിനായ് സംസ്ഥാന ന്യുനപക്ഷ വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യതകൾ
- അപേക്ഷകർ ബന്ധപെട്ട യോഗ്യത പരീക്ഷയിൽ (ഡിഗ്രി /ബി ഇ /ബി ടെക് /pre qualifying എക്സാം )55 ശതമാനം മാർക്ക് നേടിയിരിക്കണം.
- ഐ ഐ ടി കളിലും ഐ ഐ എം കളിലും രണ്ടു വർഷത്തെ ബിരുദാനന്ദര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യർത്ഥികൾക്ക് സ്കോളർഷിപ്ന് അപേക്ഷിക്കാം
- ഒന്ന് രണ്ട് മൂന്നു നാല് അഞ്ചു വർഷ IMSc വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
- BPL വിദ്യാർഥികൾക്ക് മുൻഗണനയുണ്ട്
- കുടുംബ വാർഷിക വരുമാനം 8ലക്ഷം കവിയരുത്
- കേരളത്തിൽ സ്ഥിര താമസക്കാർ ആയിരിക്കണം
- 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിരിക്കുന്നു
സ്കോളർഷിപ് തുക
- കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുക
അപേക്ഷിക്കേണ്ട വിധം
- ഡയറക്ടർ, ന്യുനപക്ഷ ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം
അപേക്ഷിക്കാനുള്ള അവസാന തിയതി - 05 ഡിസംബർ 2024
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും